¡Sorpréndeme!

തെരുവ്‌നായ അക്രമത്തില്‍ രജിത് കുമാറിന് പരിക്ക് | Rajith Kumar

2023-10-30 1 Dailymotion

Rajith Kumar faced dog attack at Pathanamthitta |
പത്തനംതിട്ടയില്‍ ഒരു ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് എത്തിയ രജിത് കുമാറിന് നേരെയാണ് തെരുവ് നായ അക്രമം ഉണ്ടായത്. അയ്യപ്പ ക്ഷേത്രത്തിന് സമീപത്ത് കൂടെ നടന്ന് പോകുമ്പോഴായിരുന്നു തെരുവ് നായയുടെ അക്രമണം.
രാവിലെ കാപ്പി കുടിക്കാന്‍ പുറത്തേക്ക് പോയപ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് രജിത് കുമാര്‍ വ്യക്തമാക്കുന്നത്.

#RajithKumar #BiggBoss

~PR.260~ED.190~HT.24~